This is my First Blog....
ഇനി കുറച്ച് മലയാളത്തില്‍ എഴുതാം ....
I'm
a Diploma holder. I would like to share my College life. Now I realize
that every moment in the college was precious and unforgettable to every
one..
Government
Polytechnic College Purappuzha was my College. When we hear the term
college some infrastructural images automatically comes to our mind. But
our college was not on that path. Which is situated at a small village
,Purappuzha. College is very simple.. It is the part of the junction,
holding two branches one is computer engineering and second is
Information Technology. Our college has no exact building. Third year
block is at the top of a bakery, second year and first year blocks are
situated 1 km far from the junction, computer lab is in the church
building (holding 50% dead computers).
First day was.....
ഇനി കുറച്ച് മലയാളത്തില്‍ എഴുതാം ....
ആദ്യ ദിവസം ഞാനും ആഖിലും രോഹിണി ബസില്‍ സ്റ്റാന്‍ഡില്‍ നിന്നും... ഒപ്പം പോളിടെക്‌നിക്ക് യൂണിഫോറം ഇട്ട കുറച്ച ചേട്ടന്‍മാര്‍ .. ഒന്നോ രണ്ടൊ പുതിയ കുട്ടികളും ഉണ്ട് . ആകെ പ്രീതിന്‍റെ കൂടെ അപ്ലിക്കേഷന്‍ ഫോം മേടിക്കാന പുറപ്പുഴക്ക് പോയിട്ടുള്ളത് ...
ബസ് ഒരു കവലയില്‍ കൊണ്ടുപോയി നിര്‍ത്തി ... ചേട്ടന്മാരുടെ പിറകെ ഞങ്ങളും ഇറങ്ങി നടന്നു....
കുറച്ചു പേര്‍ "നവാഗതര്‍ക്ക് സ്വാഗതം" ബാന്നെര്‍ കെട്ടുന്നു ... പൊതുവേ ആള്‍കാര്‍ കുറവായിരുന്നു...
എവിടെ നിന്നോ കുറെ കുട്ടികള്‍ വന്നു അങ്ങനെ ആ കെട്ടിടത്തിന്‍റെ മുകളിലേക്ക് ... അടുത്ത് ആരൊക്കെയോ വന്നിരിന്നു . പെട്ടന്നു തന്നെ കുറെ ചേട്ടന്മാര്‍ കടന്നു വന്നു എന്നിട്ട് ജിഷ്ണു (പുതിയ കുട്ടി) പേടിപ്പിക്കുന്നത് കണ്ടു എന്താ കാര്യമെന്നു ആര്‍കും അറിയില്ല . പാവം അവനെ എല്ലാരും കൂടി നിന്ന് പേടിപ്പിക്കുന്നു . തനി നാടന്‍ റാഗ്ഗിംഗ് . ചിലര്‍ താടക്ക് തട്ടുന്നു , പാട്ട് പാടാന്‍ പറയുന്നു ... അവന്‍റെ മുഖത്തെ വിഷമം സഹിക്കാന്‍ കഴിയില്ലായിരുന്നു..നിസ്സഹായരായി ഞങ്ങള്‍ ഞങ്ങള്‍ നോകി നിന്നു . പിന്നെ സുരേഷ് സാറിന്‍റെ introduction ക്ലാസ്സ് ആയിരുന്നു , അപ്പോഴേക്കും അവരൊക്കെ ക്ലാസ്സില്‍ നിന്ന് പോയിരുന്നു. ക്ലാസ്സ് കഴിഞ്ഞ ഉടന്‍ രണ്ട് പാര്‍ട്ടികളുടെയും ശാക്തി പ്രകടനം . അതും കണ്ട് രാവിലത്തെ സംഭവത്തിന്‍റെ ഞെട്ടലോടെ ഞങ്ങള്‍ ക്ലാസ്സില്‍ നിന്നും ഇറങ്ങി...

എന്‍റെ പുറപ്പുഴ |
No comments:
Post a Comment